രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ എഎപി നേതാവ് സഞ്ജയ്‌ സിങ്ങിന് കോടതി അനുമതി

രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ എഎപി നേതാവ് സഞ്ജയ്‌ സിങ്ങിന് കോടതി അനുമതി നൽകി. ഫെബ്രുവരി അഞ്ചിന് രാവിലെ 10 മണിക്ക് തിഹാർ ജയിൽ അധികൃതർ സഞ്ജയ്‌ സിങ്ങിനെ പാർലമെന്റിൽ എത്തിക്കണമെന്ന് റോസ് അവന്യു കോടതി. ദില്ലി മദ്യനയ അഴിമതിയിൽ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സഞ്ജയ് സിങ്.

Also Read; കോഴിക്കോട് എൻഐടിയിലെ സംഘർഷം; മലയാളി വിദ്യാർത്ഥികളെ മർദ്ദിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News