ആനക്കൊമ്പുകളുമായി പിടിയിലായ നാലുപേരെ കോടതി റിമാന്റ് ചെയ്തു

വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെ ആനക്കൊമ്പുകളുമായി പിടിയിലായ നാലുപേരെ താമരശ്ശേരി കോടതി റിമാന്റ് ചെയ്തു. കോഴിക്കോട്ട് പിടിയിലായ മലപ്പുറം സ്വദേശികളായ ജാഫര്‍ സാദിഖ്, ഷുക്കൂര്‍, മുഹമ്മദ് ബാസില്‍,അബദുല്‍ റഷീദ് (50) എന്നിവരാണ് റിമാന്റിലായത് . ഇവര്‍ക്ക് ആനക്കൊമ്പ് എത്തിച്ചു നല്‍കിയ തമിഴ്‌നാട് സ്വദേശിക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News