സ്വർണ വ്യാപാരിയെ തട്ടികൊണ്ടുപോയി കവർച്ച നടത്തി; അർജുൻ ആയങ്കിയെ കൂടുതൽ ചോദ്യം ചെയ്യാനുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

പാലക്കാട് മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ തട്ടികൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയെ കൂടുതൽ ചോദ്യം ചെയ്യാനുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അർജുനെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. ചിറ്റൂർ സബ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.

also read; ഗ്യാൻവാപി മസ്ജിദിൽ ആർക്കിയോളോജിക്കൽ സർവേ നടപടികൾ തുടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News