കൊവിഡ് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡ് മുന്നറിയിപ്പുമായി കേന്ദ്രം. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന്
കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മാത്രം 111 കേസുകളാണ് കേരളത്തിൽ സ്ഥിരീകരിച്ചത്. കേരളത്തിൽ ഇന്നലെ ഒരു മരണത്തിന് കാരണം കൊവിഡെന്ന് വിലയിരുത്തൽ . ഇന്നലെ 122 കേസുകളാണ് ആകെ സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 1828 ആക്ടീവ് കേസുകളാണുള്ളത്.

ALSO: സുരക്ഷ കൂടുതൽ ഏത്? ക്രാഷ് ടെസ്റ്റിന്റെ ഫലം ഈ മാസം തന്നെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News