കോവിഡ് വാക്സിനുകളുടെ പാര്‍ശ്വഫലങ്ങള്‍ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി

SUPREME COURT

കോവിഡ് വാക്സിനുകളുടെ പാര്‍ശ്വഫലങ്ങള്‍ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. വാക്‌സിന്‍ ഇല്ലായിരുന്നെങ്കിലുള്ള പാര്‍ശ്വഫലങ്ങള്‍ മനസിലാക്കൂവെന്ന് ഹര്‍ജിക്കാരനോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ALSO READ: ഉത്തർപ്രദേശിൽ വര്‍ഗീയ സംഘര്‍ഷം, ഒരാൾ കൊല്ലപ്പെട്ടു

വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ഹര്‍ജിയെന്ന് നിരീക്ഷിച്ച കോടതി നടപടികളുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. കോവിഷീല്‍ഡ് എടുത്തത് മൂലമുളള പാര്‍ശ്വഫലങ്ങള്‍ വിദഗ്ധരടങ്ങിയ മെഡിക്കല്‍ പാനല്‍ രൂപീകരിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News