‘ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചിട്ടില്ല’ : സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ

ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ. ഒരു ഗാനവും തള്ളിക്കളഞ്ഞിട്ടില്ല, ശ്രീകുമാരൻ തമ്പിയുടേത് ഉൾപ്പെടെ ചില ഗാനങ്ങൾ പരിശോധനയിലാണ്. അന്തിമമായ തീരുമാനം ഔദ്യോഗികമായി അറിയിക്കും. സർക്കാരിൻ്റെ കൂടി അംഗീകാരം ലഭ്യമാകുമ്പോഴേ കേരളഗാനം നിലവിൽ വരൂ എന്നും സി പി അബൂബക്കർ വ്യക്തമാക്കി.

Also read:വിവാദ നിലപാട് തിരുത്താന്‍ തയ്യാറാകാതെ കാലിക്കറ്റ് എന്‍ ഐ ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News