സിപിഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിട്ട് 5 മണിക്ക് നടക്കും: ബിനോയ് വിശ്വം

സിപിഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു ആശയക്കുഴപ്പവും ഇല്ല. ജില്ലാ കമ്മിറ്റികള്‍ മൂന്നു പേരുകള്‍ നിര്‍ദേശിക്കും. അതില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അതാണ് പാര്‍ട്ടിയുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിട്ട് 5 മണിക്കായിരിക്കും നടക്കുക.

Also Read : കണ്ണൂരിൽ സുധാകരൻ തന്നെ സ്ഥാനാർത്ഥി, തനിക്ക് നിർദേശം ലഭിച്ചില്ലെന്ന് സുധാകരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here