സിപിഐ എം എറണാകുളം ജില്ലാ കമ്മറ്റിഅംഗം എം കെ ശിവരാജൻ അന്തരിച്ചു

സിപിഐ എം എറണാകുളം ജില്ലാ കമ്മറ്റി അംഗവും പികെഎസ് എറണാകുളം ജില്ലാ പ്രസിഡന്റുമായ എം കെ ശിവരാജൻ അന്തരിച്ചു. എടവനക്കാട് മുൻ പഞ്ചായത്ത് പ്രസിഡന്റും കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പറും ആയിരുന്നു.

Also Read :  കൈരളി ടി വി മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ.എസ് ജയശങ്കറിന്റെ മാതാവ് അന്തരിച്ചു

നാളെ ( 28/11/2023 ചൊവ്വാഴ്ച ) രാവിലെ 9 മണിക്ക് എടവനക്കാട് പഞ്ചായത്തിലും തുടർന്ന് 2 മണി വരെ സെയ്ദു മുഹമ്മദ് റോഡിലുള്ള എസ് എന്‍ ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് ശേഷം വൈകിട്ട് 5 മണിക്ക് എടവനക്കാട് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News