“രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് തുടരും; വികാരങ്ങളെ അടിസ്ഥാനമാക്കിയല്ല, യഥാര്‍ത്ഥ വിഷയങ്ങള്‍ മനസിലാക്കിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്”: സുഭാഷിണി അലി

രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് തുടരുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. വികാരങ്ങളെ അടിസ്ഥാനമാക്കിയല്ല മറിച്ച് യഥാര്‍ഥ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വേണം വോട്ട് രേഖപ്പെടുത്താനെന്നും സുഭാഷിണി അലി വ്യക്തമാക്കി.

രാജ്യത്തെ കുറിച്ചും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും വോട്ട് ചെയ്യുന്നതിന് മുന്നേ ചിന്തിക്കണമെന്നും സുഭാഷിണി അലി മാധ്യമങ്ങളോട് പറഞ്ഞു. കാണ്‍പൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുഭാഷിണി അലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News