മാവേലിക്കര എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പേര് ബാലറ്റിൽ തെറ്റായി ചേർത്തു; ആലപ്പുഴ കളക്ടറേറ്റിൽ സിപിഐയുടെ പ്രതിഷേധം

മാവേലിക്കര എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പേര് ബാലറ്റിൽ തെറ്റായി ചേർത്ത കാരണത്തിന് ആലപ്പുഴ കലക്ടറേറ്റിൽ സിപിഐയുടെ പ്രതിഷേധം. സിപിഐ നേതാക്കൾ കലക്ടറേറ്റിൽ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. സ്ഥാനാർത്ഥിയുടെ പേര് അഡ്വ സി എ അരുൺ കുമാർ എന്ന് ചേർക്കണമെന്നാണ് എഴുതി കൊടുത്തത്. എന്നാൽ ബാലറ്റിൽ അഡ്വ അരുൺ കുമാർ സി എ എന്നാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. പിശകു തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നേതാക്കളുടെ പ്രതിഷേധം.

Also Read: ‘എന്തിലും മതം മാത്രം’; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടാനാകാതെ നരേന്ദ്ര മോദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News