സിപിഐ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി അന്തരിച്ചു

സിപിഐ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയായിരുന്ന വെഞ്ഞാറമൂട് ശശി അന്തരിച്ചു. ഇദ്ദേഹം ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. രാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

Also Read; എക്സൈസ് സേനക്ക് പുതിയ 33 വാഹനങ്ങൾ; ഫ്ളാഗ് ഓഫ് നിർവഹിച്ച് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News