വെള്ളാപ്പള്ളിയെ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്തു: സിപിഐഎം

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശനെ ഉപയോഗിച്ച് ബിജെപി നേട്ടം കൊയ്‌തെന്ന് സിപിഐഎം അഭിപ്രായപ്പെട്ടു.

ALSO READ:  ബീഫിൽ പീസിന്റെ എണ്ണം കുറവ്; ആറ് മാസം മുൻപ് നടന്ന സംഭവത്തിന് ഹോട്ടൽ ഉടമക്ക് മർദനം

ശോഭ സുരേന്ദ്രന്‍ ഈഴവ സ്ഥാനാര്‍ത്ഥിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞത് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍,ശോഭയുടെ തലയില്‍ കൈവെച്ചു അനുഗ്രഹിക്കുന്ന വിഡീയോ പകര്‍ത്തി ബിജെപി പ്രചാരണായുധമാക്കി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമുള്ള പത്രക്കുറിപ്പിലാണ് പരാമര്‍ശം.

ALSO READ:  സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ലായിരുന്നു, ഇഎംഐ അടയ്ക്കാത്തതിനാല്‍ ജിപ്സി എടുത്തുകൊണ്ടുപോയി; കിങ്‌ഖാന്റെ പഴയകാലത്തെ കുറിച്ച്‌ ജൂഹി ചൗള

ദൃശ്യങ്ങള്‍ ഉപയോഗിച്ച് എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥി ആണെന്ന ക്യാമ്പയിന്‍ പിന്നോക്ക ദളിത് ധീവര വിഭാഗങ്ങള്‍ക്ക് ഇടയില്‍ സമര്‍ത്ഥമായി നടത്തി. ഈ പ്രചാരണത്തെ തടയുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു. വര്‍ഗ രാഷ്ട്രീയവും മതേതര രാഷ്ട്രീയ കാഴ്ചപ്പാടും ഉയര്‍ത്തി പിന്നോക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്തുന്നതില്‍ വീഴ്ച പറ്റിയെന്ന് സിപിഐഎം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News