സിപിഐ(എം), സിപിഐ നേതൃയോഗങ്ങൾ ഇന്നും തുടരും

സിപിഐ(എം), സിപിഐ നേതൃയോഗങ്ങൾ ഇന്നും തുടരും. സിപിഐ(എം) സംസ്ഥാന സമിതിയും സിപിഐയുടെ സംസ്ഥാന കൗൺസിലുമാണ് ഇന്ന് ചേരുന്നത്. ലോക്സഭാ തെരഞ്ഞെടുത്തിനായുള്ള സീറ്റ് വിഭജനം കഴിഞ്ഞദിവസം ചേർന്ന് എൽഡിഎഫ് യോഗത്തിൽ തീരുമാനമായിരുന്നു. ഇനി സ്ഥാനാർഥി നിർണയ ചർച്ചയുടെ തിരക്കിലാണ് ഇരു പാർട്ടികളും.

Also Read; വാഹനങ്ങൾ അഗ്നിക്കിരയാകുന്നത് അപൂർവമായ സംഭവമല്ല; സ്വീകരിക്കേണ്ട മുൻകരുതലുകളുമായി എംവിഡി

സിപിഐ(എം) സംസ്ഥാന സമിതിയിൽ 15 സീറ്റുകളിലേക്കുള്ള സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. സിപിഐ കഴിഞ്ഞ ദിവസങ്ങളിലായി ചേർന്ന് സംസ്ഥാന എക്സിക്യൂട്ടീവിലും സംസ്ഥാന കൗൺസിലിലും ആരംഭിച്ച സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഇന്നും തുടരും.

Also Read; ശ്രീകാന്ത് വെട്ടിയാരുടെ വീഡിയോ പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്റെ മകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News