സിപിഐഎമ്മും സർക്കാറും വാക്ക് പാലിച്ചു: എം വി ഗോവിന്ദൻ മാസ്റ്റർ

mv govindan master

സിപിഐഎമ്മും സർക്കാരും പറഞ്ഞത് പോലെ ചെയ്തുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. അന്വേഷണ റിപ്പോർട്ട് വരട്ടെ എന്നാണ് തുടക്കം മുതൽ പറഞ്ഞത്. സി പി ഐയുടെ ഭാഗത്ത് നിന്ന് സമ്മർദ്ദം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയ പശ്ചാത്തലത്തിലാണ് ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണം.

Also Read: എം ആർ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News