‘ടൈം ഫോർ എ ചേഞ്ച്’; സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയ കൈയ്യടക്കി വൈവിധ്യമാർന്ന പോസ്റ്ററുകൾ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎം സ്ഥാനാർഥി പ്രഖ്യാപനത്തോടെ സോഷ്യൽ മീഡിയയാകെ നിറയുകയാണ് സിപിഐഎമ്മിന്റെ ഓരോ സ്ഥാനാർത്ഥികളും. സാധാരണഗതിയിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത തരത്തിലുള്ള പോസ്റ്ററുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവിധ സ്ഥാനാർത്ഥികളുടെ പേരിൽ പ്രചരിപ്പിക്കുന്നത്.

Also Read: ‘ലീഗിനെ കോൺഗ്രസ് പരിഹസിക്കുകയാണ്; രാജ്യസഭ സീറ്റ് പരിഗണിക്കാം എന്നാണ് ഇപ്പോൾ പറയുന്നത്’: ഇ പി ജയരാജൻ

ഡോ. ടി എം തോമസ് ഐസക്, കെ ജെ ഷൈൻ, കെ കെ ശൈലജ ടീച്ചർ, കെ എസ് ഹംസ, എം വി ജയരാജൻ, സിപിഐ സ്ഥാനാർഥി വി എസ് സുനിൽകുമാർ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഉള്ള പോസ്റ്ററുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയാകെ നിറയുന്നത്.

Also Read: ‘ജനങ്ങളിൽ പൂർണ പ്രതീക്ഷ; മന്ത്രി എന്ന നിലയിലുള്ള ജോലികൾ പൂർത്തീകരിച്ച് പ്രചരണത്തിന് ഇറങ്ങും’: കെ രാധാകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News