ലെനിൻ്റെ നൂറാം ചരമവാർഷിക ദിനം ആചരിച്ച് സിപിഐഎം

ലെനിൻ്റെ നൂറാം ചരമവാർഷിക ദിനം ആചരിച്ച് സി പി ഐ എം. ദില്ലി എ കെ ജി ഭവനിൽ നടന്ന ചടങ്ങിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.

Also read:‘ജയ്ശ്രീറാം പറഞ്ഞില്ലെങ്കില്‍ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറി’: ടി പത്മനാഭന്‍

ലോകത്തെ ചലനങ്ങൾ മനസ്സിലാക്കി പുതിയ വെല്ലുവിളികൾ നേരിടുന്നതിന് മാർക്സിസത്തെ വികസിപ്പിക്കുന്നത് കൂടിയായിരുന്നു ലെനിൻ്റെ ഇടപെടലുകൾ. റഷ്യൻ വിപ്ലവത്തിന് അദ്ദേഹം നൽകിയ നേതൃത്വവും അനുഭവവും പ്രസ്ഥാനത്തിന് ഇന്നും മുതൽക്കൂട്ടാണ്. ലോകത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്ത ആളാണ് ലെനിൻ എന്നും ലെനിൻ എല്ലാവർക്കും പ്രചോദനമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Also read:അഫ്ഗാനിസ്ഥാനിൽ തകർന്നുവീണത് തായ്‌ലൻഡിൽ നിന്നും മോസ്കോയിലേക്ക് പറന്ന എയർ ആംബുലൻസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News