സിപിഐഎം കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ യോഗങ്ങള്‍ സമാപിച്ചു

സിപിഐഎം കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ യോഗങ്ങള്‍ ദില്ലിയില്‍ സമാപിച്ചു. മൂന്നു ദിവസമായി ചേര്‍ന്ന യോഗങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനമായിരുന്നു പ്രധാന അജണ്ട. കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളിലുണ്ടായ തോല്‍വിയും വീഴ്ചകളും യോഗത്തില്‍ ചര്‍ച്ചാ വിഷയമായി.

ALSO READ: 13 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു, ഇത് ആഘോഷിക്കാനുള്ള സമയമാണ്; സഞ്ജു സാംസൺ

തെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വി മറികടക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനുളള തീരുമാനങ്ങളാണ് കൈക്കൊണ്ടത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ നേരത്തേ വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായി ഇടപ്പെട്ടിരുന്നുവെങ്കില്‍ ബിജെപിയുടെ സ്ഥിതി ഇതിലും പരിതാപകരം ആകുമായിരുന്നുവെന്നും പിബി വിലയിരുത്തി.

ALSO READ: ഈ ലോകകപ്പ് ഇത്തിരി സ്‌പെഷ്യലാണ്… റണ്ണേഴ്‌സ് അപ്പിന് ആഹ്ലാദം, ഇന്ത്യയ്ക്കും ഇരട്ടി മധുരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News