സാമൂഹിക അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേരള സമൂഹം ഉണർന്ന് പ്രവർത്തിക്കണം: സിപിഐഎം

കളമശേരി സ്ഫോടനത്തെ അപലപിച്ച് സിപിഐഎം. സാമൂഹിക അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേരള സമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്ന് സിപിഐഎം. കളമശേരി സംഭവത്തിൽ ഒരു കേന്ദ്ര മന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്നും, വസ്തുതകൾ മനസിലാക്കാതെയാണ് കേന്ദ്രമന്ത്രി സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചതെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി. കേന്ദ്രമന്ത്രിയുടേത് സാമുദായിക ഐക്യം തകർക്കാനുള്ള പരാമർശമാണെന്നും സിപിഐഎം വ്യക്തമാക്കി.

Also Read; ‘ഞാന്‍ എന്റെ സിനിമ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു’; അല്‍ഫോണ്‍സ് പുത്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News