റെയിൽവേ അധീന മേഖലകളിലെ മാലിന്യപ്രശ്നം; റെയിൽവേ ഡിവിഷനൽ ഓഫീസിലേക്ക് സിപിഐഎമ്മിന്റെ പ്രതിഷേധ മാർച്ച്

റെയിൽവേ അധീന മേഖലകളിലെ മാലിന്യം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് റെയിൽവേ ഡിവിഷനൽ ഓഫീസിലേക്ക് സിപിഐഎം പ്രതിഷേധ മാർച്ച് നടത്തി. ജില്ല സെക്രട്ടറി വി ജോയ് മാർച്ച് ഉദ്ഘാടനം ചെയ്തു. എത്രയും പെട്ടെന്ന് മാലിന്യം നീക്കാൻ തയ്യാറായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.

Also Read: ഗുരുദേവ കോളേജ് വിഷയം; എസ്എഫ്‌ഐക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്നത് ഏകപക്ഷീയ ആക്രമണമെന്ന് പി എം ആര്‍ഷോ

സംസ്ഥാനത് ആറ് മാസത്തിനുള്ളിൽ 35 കോടി രൂപയുടെസൈബര്‍ തട്ടിപ്പുകള്‍ കണ്ടെത്തിയതായി ഡിസിപി ജിതിന്‍ രാജ്. ആപ്പുകളിലൂടെയുള്ള നിക്ഷേപ തട്ടിപ്പില്‍ 6 മാസത്തിനിടെ 27 കോടിയുടെ തട്ടിപ്പ് കണ്ടെത്തി. എൻഫോഴമെന്റ് ഏജൻസിയുടെ പേരിലും തട്ടിപ്പ് നടക്കുന്നുവെന്നും, 7 കേസുകൾ ആണ് ഇതുവരെ റിപ്പോർട്ട്‌ ചെയ്തതെന്നും ഡിസിപി പറഞ്ഞു.

Also Read: ഹൃദയ ശസ്ത്രക്രിയ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന വ്യക്തി: ഡോ വല്യത്താന്റെ നിര്യാണത്തില്‍ അനുശോചിച്ച് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here