സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഡിസംബറില്‍ തുടക്കം

സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഡിസംബറില്‍ തുടക്കം. സംസ്ഥാന സമ്മേളനം നടക്കുന്ന കൊല്ലത്താണ് ആദ്യ ജില്ലാ സമ്മേളനം നടക്കുന്നത്. ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനത്തിനും തുടക്കമാകും.

ALSO READ:അമ്മയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരി ബസ് ഇടിച്ച് മരിച്ചു

സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് നടക്കുക. 2025 ഏപ്രില്‍ രണ്ട് മുതല്‍ ആറുവരെ തമിഴ്‌നാട്ടിലെ മധുരയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായിവരികയാണ്. ബ്രാഞ്ച് സമ്മേളനങ്ങള്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ ലോക്കല്‍ സമ്മേളനങ്ങളും ആരംഭിച്ചു. 38,426 ബ്രാഞ്ച് കമ്മിറ്റികളും 2,444 ലോക്കല്‍ കമ്മിറ്റികളുമാണുള്ളത്. നവംബറില്‍ ഏരിയാ സമ്മേളനങ്ങളും നടക്കും.

ALSO READ:ഐ.എസ്.ആർ.ഒയുടെ സ്വപ്നദൗത്യം 2028 ൽ; ശുക്രയാൻ -1 ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News