കേരള സ്റ്റോറി-ദൂരദർശൻ വിവാദം: തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സി പി ഐ എം

ബിജെപിയുടെ വർഗീയ അജണ്ട പ്രോത്സാഹിപ്പിക്കുന്ന കേരള സ്റ്റോറി പ്രദർശിപ്പിക്കാനൊരുങ്ങുന്ന ദൂരദർശൻ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സി പി ഐ എം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററാണ് പരാതി നൽകിയത്.

ALSO READ: ‘ഔട്ട് ഓഫ് സിലബസാണ്, ഈ ചോദ്യത്തിന്റെ ഉത്തരം എനിക്കറിയില്ല’; രാജീവ് ചന്ദ്രശേഖരിനെ ട്രോളി സോഷ്യല്‍ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News