പെരുമാറ്റ ചട്ടം നിലനില്‍ക്കെ പാലക്കാട് ഭാരത് അരി വിതരണം; പരാതി നൽകി സിപിഐഎം

പാലക്കാട് ഭാരത് അരി വിതരണത്തിനെതിരെ പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ പാലക്കാട് ഭാരത് അരി വിതരണം നടത്താന്‍ ശ്രമമെന്ന് സിപിഐഎം ആരോപിച്ചു .

ALSO READ: വിജയത്തിന്റെ കെട്ടിപിടുത്തം; ആടുജീവിതത്തിന്റെ വിജയത്തിന് പിന്നാലെ ബ്ലെസിയെ കെട്ടിപിടിച്ച് പൃഥ്വിരാജ്; വീഡിയോ

ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ അരിവിതരണം നടത്തുമെന്നാണ് നിശ്ചയിച്ചിരുന്നത്. ജില്ലാ കളക്ർക്ക് സിപിഐഎം പരാതി നല്‍കി. സിപിഐഎം പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് അരിവിതരണം നടത്തിയില്ല.

ALSO READ: നിരവധി എഐ ഫീച്ചറുകള്‍; ഐഫോണ്‍ 16 പ്രത്യേകതകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News