പശ്ചിമ ബംഗാളില്‍ സിപിഐഎമ്മിന്‍റ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

പശ്ചിമ ബംഗാളില്‍ സിപിഐഎമ്മിന്‍റ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്. ഇരുപതോളം സീറ്റുകളില്‍ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും. സിപിഐ ഉള്‍പ്പെടെയുള്ള ഇടത് പാർട്ടികളുടെ സീറ്റുകളിലും പ്രഖ്യാപനം നടക്കും.

Also Read : ഡിവിഡന്റ് തുകയായ 35 കോടി ധനമന്ത്രിയ്ക്ക് കൈമാറി കെഎസ്എഫ്ഇ

കോണ്‍ഗ്രസിനെ കാത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതില്‍ ഇടത് മുന്നണി യോഗത്തില്‍ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാനം നടക്കുന്നത്. സുജൻ ചക്രബർത്തി ദംദം മണ്ഡലത്തില്‍ നിന്നും ശ്രീജൻ ഭട്ടാചാര്യ ജാദവ് പൂരില്‍ നിന്നും പ്രതീക് ഉ‍ർ റഹ്മാൻ ഡയമണ്ട് ഹാർബി‍റിലും സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News