സീതാറാം യെച്ചൂരിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

SITARAM YECHURI

ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി.

ALSO READ: വിവാദങ്ങള്‍ക്ക് വിരാമം; നോര്‍വേ രാജകുമാരിക്ക് പ്രണയ സാഫല്യം, വരന്‍ ദുര്‍മന്ത്രവാദിയായ ഡ്യുറക് വെറെറ്റ്

നിലവിൽ എയിംസിൽ തുടരുന്ന അദ്ദേഹം മരുന്നുകളോടും പ്രതികരിക്കുന്നുണ്ട് എന്ന ഡോക്ടർമാർ അറിയിച്ചു.വെന്റിലേറ്റർ വഴി നൽകുന്ന ഒക്സിജന്റെ അളവും കുറച്ചിട്ടുണ്ട്.

ALSO READ: മുകേഷിനെതിരായ ആരോപണം: തെളിയിക്കപ്പെട്ടാൽ വേണ്ട നടപടിയെടുക്കുമെന്ന് ടി പി രാമകൃഷ്ണൻ

ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ആഗസ്റ്റ് പത്തൊൻപതിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിൻ്റെ പരിചരണത്തിലാണ് ചികിത്സ തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News