മനോരമയുടെ വ്യാജവാർത്ത; നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്

മലയാള മനോരമയുടെ ഒന്നാം പേജിൽ തൻ്റെ പേര് ചേർത്തു വന്നിരിക്കുന്ന വ്യാജവാർത്തക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് . മൂന്നാർ സർവീസ് സഹകരണ ബാങ്കിനെയും സിപിഐഎം ഏരിയ സെക്രട്ടറിയെയും ചേർത്താണ് മനോരമ വ്യാജവാർത്ത നിർമ്മിച്ചത്. തന്നോട് അഭിപ്രായം ചോദിച്ചിട്ടല്ല തൻ്റെ പേരിൽ വാർത്ത കൊടുത്തത് എന്നും സി വി വർഗീസ് പറഞ്ഞു.

Also Read: തെലങ്കാനയിൽ സർക്കാർ ഗേൾസ് ഹോസ്റ്റലിലെ വിദ്യാർഥികൾക്കുള്ള പ്രഭാതഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തി; കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News