‘ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐഎം’: എംവി ജയരാജൻ

ക്വട്ടേഷൻ ബന്ധമുള്ളവർ പാർട്ടിയിലുണ്ടെന്ന പ്രചരണം വസ്തുതാ വിരുദ്ധമെന്ന് എംവി ജയരാജൻ. ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സി പി ഐ എം എന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:കെഎഫ്‌സി ലാഭം ഉയർത്തി; നിഷ്‌ക്രീയ ആസ്‌തി കുറഞ്ഞു

‘പാർട്ടിയിലെ ഒരു നേതാവും ക്വട്ടേഷൻ സംഘങ്ങളെ സഹായിക്കുന്നില്ല. ക്വട്ടേഷൻ ബന്ധമുള്ളവർക്ക് പാർട്ടിയിൽ സ്ഥാനമില്ല. മനുതോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ല. മനു പാർട്ടി മെമ്പർഷിപ്പ് പുതുക്കാതെ സ്വയം ഒഴിവായതാണ്’- എംവി ജയരാജൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News