സിപിഐഎം കാസർകോഡ് ജില്ലാ കമ്മറ്റി അംഗവും ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ പി വത്സലൻ അന്തരിച്ചു

സിപിഐ എം കാസർകോഡ് ജില്ലാ കമ്മറ്റി അംഗവും കയ്യൂർ – ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ പി വത്സലൻ അന്തരിച്ചു. കർഷക സംഘം ജില്ലാ കമ്മറ്റി അംഗമാണ്.
also read: ‘പാർട്ടിക്കകത്തെ തെറ്റായ പ്രവണത ഇല്ലാതാക്കാനാണ് ശ്രമം, മാധ്യമങ്ങൾ സാമാന്യ മര്യാദ പാലിക്കണം’: എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം ചെറുവത്തൂർ ഏരിയാ സെക്രട്ടറി, ഡിവൈഎഫ് ഐ കാസർകോഡ് ജില്ലാ ജോ. സെക്രട്ടറി,എസ്എഫ്ഐ അവിഭക്ത തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി, കാസർകോഡ് ജില്ലാ ജോ. സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. ഹോസ്ദുർഗ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും ചീമേനി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായിരുന്നു. സി പി ഐ എം ചെറുവത്തൂർ ഏരിയ കമ്മറ്റി ഓഫീസിലും, ചീമേനി ലോക്കൽ കമ്മറ്റി ഓഫീസിലും, പള്ളിപ്പാറ ബ്രാഞ്ച് ഓഫീസിലും പൊതു ദർശനത്തിന് വെക്കും. രാത്രി 8 ന് കള്ളപ്പാത്തി പൊതു ശ്മശാനത്തിൽ സംസ്കാരം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News