സിപിഐഎം നേതാവ് എ വി ബാബു അന്തരിച്ചു

സിപിഐഎം മോറാഴ ലോക്കൽ കമ്മിറ്റിയംഗം വെള്ളിക്കീലിലെ എ വി ബാബു അന്തരിച്ചു.50 വയസായിരുന്നു. മോറാഴ കല്യാശേരി സർവ്വീസ് സഹകരണ ബാങ്ക് യോഗശാല ബ്രാഞ്ച് മാനേജരാണ്.തളിപ്പറമ്പ് നഗരസഭ മുൻ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാനാണ്. കർഷക തൊഴിലാളി യൂണിയൻ മോറാഴ വില്ലേജ് പ്രസിഡൻ്റ് മത്സ്യത്തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയ പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരുന്നു.ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ കമ്മറ്റി അംഗമാണ്.

ALSO READ: എയർ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി; രാജ്യവ്യാപകമായി പണിമുടക്കി ക്യാബിൻ ക്രൂ ജീവനക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News