ചടയമംഗലത്ത് സ്വകാര്യ ബസിടിച്ച് സിപിഐ(എം) നേതാവ് മരിച്ചു

കൊല്ലം ചടയമംഗലത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികനായ സിപിഐ(എം) നേതാവ് മരിച്ചു. തെരുവിന്‍ഭാഗം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണന്‍ ആണ് മരിച്ചത്.

ALSO READ:പാലക്കാട് കോണ്‍ഗ്രസില്‍ അങ്കലാപ്പ്: മന്ത്രി പി രാജീവ്

രാധാകൃഷ്ണന്‍ സഞ്ചരിച്ച ബൈക്കിനെ ബസ് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബൈക്കില്‍ നിന്നു വീണ രാധാകൃഷ്ണന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.

ALSO READ:സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; സംഭവം തിരുവല്ലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News