കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറപാകിയ നേതാവ്; ഇന്ന് പി കൃഷ്ണപിള്ളയുടെ 76-ാമത് ചരമവാര്‍ഷിക ദിനം

P Krishna Pillai

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകിയ നേതാക്കളില്‍ പ്രമുഖനായ പി കൃഷ്ണപിള്ളയുടെ 76-ാമത് ചരമവാര്‍ഷിക ദിനം ഇന്ന്. പി കൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും, കൃഷ്ണപിള്ള അവസാന നാളുകള്‍ ചിലവഴിച്ച മുഹമ്മ ചെല്ലിക്കണ്ടത്തില്‍ ഭവനത്തിലും അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടക്കും.

ഇരു കേന്ദ്രങ്ങളിലെ നടക്കുന്ന അനുസ്മരണ സമ്മേളനവും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകിയ നേതാക്കളില്‍ പ്രമുഖനായ പി കൃഷ്ണപിള്ളയുടെ 76-ാമത് ചരമവാര്‍ഷിക ദിനംനാളെ. പി കൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും, കൃഷ്ണപിള്ള അവസാന നാളുകള്‍ ചിലവഴിച്ച മുഹമ്മ ചെല്ലിക്കണ്ടത്തില്‍ ഭവനത്തിലും അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടക്കും.

ഇരു കേന്ദ്രങ്ങളിലെ നടക്കുന്ന അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും സിപിഐഎം പോളിംഗ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രമുഖ നേതാക്കള്‍ അനുസ്മരണ സമ്മേളനത്തിലും പുഷ്പാര്‍ച്ചനയിലും പങ്കെടുക്കും.

സിപിഐ എം പോളിംഗ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രമുഖ നേതാക്കള്‍ അനുസ്മരണ സമ്മേളനത്തിലും പുഷ്പാര്‍ച്ചനയിലും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News