‘മാധ്യമ റിപ്പോർട്ടുകൾ മഠയത്തരം…’: രാഷ്ട്രീയ നയമാറ്റം എന്ന മാധ്യമവാർത്തകൾ തള്ളി സിപിഐഎം കേന്ദ്ര നേതൃത്വം

MA BABY

രാഷ്ട്രീയ നയമാറ്റം എന്ന മാധ്യമവാർത്തകൾ തള്ളി സിപിഐഎം കേന്ദ്ര നേതൃത്വം. മാധ്യമ റിപ്പോർട്ടുകൾ മഠയത്തരമെന്ന് പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബി. ഇതുപോലെത്തെ മoയത്തരങ്ങൾ എഴുതിയേ പറ്റൂ എന്ന് മാധ്യമങ്ങൾ വാശിപിടിക്കുന്നത് സങ്കടകരം. പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ പബ്ലിസിറ്റി ലഭിക്കാൻ ഇതുപോലെത്തെ മoയത്തരങ്ങൾ എഴുതി വിടുന്നത് കൊണ്ട് കഴിയും.

Also Read; എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ഷാഫി പറമ്പിലും തമ്മിലുള്ള കച്ചവടബന്ധം അന്വേഷിക്കണം; ബിജെപി ദേശീയ നേതൃത്വത്തിന് പരാതി നല്‍കി ബിജെപിയിലെ ഒരു വിഭാഗം

UPDATING… 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News