പി വി സത്യനാഥന്റെ മരണം കൊയിലാണ്ടിയിലെ പാര്‍ട്ടിക്ക് തീരാനഷ്ടം: കാനത്തില്‍ ജമീല എംഎല്‍എ

സിപിഐഎം ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥന്റെ മരണം കൊയിലാണ്ടിയിലെ പാര്‍ട്ടിക്ക് തീരാനഷ്ടമെന്ന് കാനത്തില്‍ ജമീല എംഎല്‍എ.സത്യനാഥ് പ്രദേശത്തെ സൗമ്യ സാന്നിധ്യമായിരുന്നു. വ്യക്തി വൈരാഗ്യം ഉണ്ടാവേണ്ട സാഹചര്യമില്ല. കൊലപാതകത്തിലേക്ക് എത്താന്‍ തക്കതായ കാരണമില്ലാതെയാണ് കൊലപാതകം നടത്തിയതെന്നും കാനത്തില്‍ ജമീല പറഞ്ഞു. പാര്‍ട്ടിക്ക് നിരക്കാത്ത പ്രവൃത്തി കാരണമാണ് അഭിലാഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News