കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ എം വയനാട്ടിൽ ധർണ്ണ സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെയും സി പി ഐ എം വയനാട്ടിൽ ധർണ്ണ സംഘടിപ്പിച്ചു. കൽപ്പറ്റയിൽ പോസ്റ്റോഫീസ്‌ പരിസരത്ത്‌ സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ, മാനന്തവാടി ഗാന്ധിപാർക്കിൽ സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ എന്നിവർ ഉദ്ഘാടനം ചെയ്തു.

ALSO READ: ഒട്ടേറെ ഫീച്ചറുകളുമായി ഐഒഎസ് 17, ദിവസങ്ങള്‍ക്കകം ഐഫോണ്‍ ഉപയോക്താക്കളിലേക്ക് എത്തുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News