പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറി ജയം നേടും; ഇ എൻ സുരേഷ്ബാബു

പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. സരിൻ ഉന്നയിച്ചത് ഗൗരവമുളള വിഷയങ്ങളാണ്. യുഡിഎഫ് -ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ജനങ്ങൾ പ്രതികരിക്കുമെന്നും സുരേഷ്ബാബു പറഞ്ഞു. Updating..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News