കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപെട്ട് വ്യക്തമായ നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്ന് പത്തനംതിട്ട ജില്ലാ കമ്മറ്റി. കണ്ണൂർ ജില്ലയിലെ പാർട്ടിയെന്നോ, പത്തനംതിട്ട ജില്ലയിലെ പാർട്ടിയെന്നോ ഇക്കാര്യത്തിൽ വേർതിരിവുകളില്ലെന്നും, വിഷയത്തിൽ പാർട്ടി പൊതുവിൽ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here