യെച്ചൂരിയില്ലാത്ത യോഗങ്ങൾ; സിപിഐഎം കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യൂറോ യോഗങ്ങൾക്ക് ഇന്ന് തുടക്കം

CPIM

സിപിഐഎം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മറ്റി യോഗങ്ങൾക്ക് ഇന്ന് ദില്ലിയിൽ തുടക്കമാകും. ജനറൽ സെക്രട്ടറി ആയിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യ പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മറ്റി യോഗങ്ങൾ ആണ് ചേരുന്നത്. ഇന്നും നാളെയും പോളിറ്റ് ബ്യൂറോ യോഗവും, 29,30തീയതികളിൽ കേന്ദ്ര കമ്മറ്റി യോഗവും ചേരും. പാർട്ടി കോൺഗ്രസിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യും.

Also Read: സ്ഥിരാധ്യാപകര്‍ക്കൊപ്പം അതിഥി അധ്യാപകര്‍ക്കും ഇനി ശമ്പളം മാസാമാസം;മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറായി: മന്ത്രി ബിന്ദു

ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ വിയോഗത്തിന്റെ സാഹചര്യത്തിൽ ബദൽ മാർഗങ്ങളും പോളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യും. ഇതിനു പുറമെ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യവും യോഗത്തിൽ ചർച്ചയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News