ഹരിയാനയിലെ വിധിയില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം, ജമ്മു കശ്മീരിലെ ജയം കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടിയാണ്: സിപിഐഎം പൊളിറ്റ് ബ്യൂറോ

cpim

ജമ്മു കശ്മീരിലെയും ഹരിയാനയിലെയും വിപരീത ഫലങ്ങള്‍ വരുംനാളുകളില്‍ ബിജെപിക്കെതിരായ പോരാട്ടത്തില്‍ മതേതര ശക്തികള്‍ക്ക് പാഠമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ.ഹരിയാനയിലെ വിധിയില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും വര്‍ഗീയ പ്രചരണവും ജാതിസമവാക്യവും ഉപയോഗിച്ചാണ് ബിജെപിയുടെ ജയം എന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ പറഞ്ഞു.

also read: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹരിയാനയിലും ജമ്മു കാശ്മീരിലും സർക്കാർ രൂപീകരണ ചർച്ചകൾ സജീവം

ഭരണം നേടിയെങ്കിലും വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ 0.6 ശതമാനമേ ബിജെപിക്കുളളൂ.ജമ്മു കശ്മീരിലെ ജയം കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടിയാണ്.ജനാധിപത്യ അവകാശങ്ങള്‍ ഇല്ലാതാക്കാനുളളകുതന്ത്രങ്ങള്‍ക്കുളള തിരിച്ചടിയാണെന്നും സിപിഐഎം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News