തെരെഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാജ്യത്തെ മുസ്ലിങ്ങൾ വ്യാപകമായി അക്രമിക്കപ്പെടുന്നു; മുസ്ലിം വിഭാഗത്തിനെതിരായ വര്‍ഗീയ ആക്രമണത്തെ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ

രാജ്യത്തെ മുസ്ലിം വിഭാഗത്തിനെതിരായ വര്‍ഗീയ ആക്രമണത്തെ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. തെരെഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാജ്യത്തെ മുസ്ലിങ്ങൾ വ്യാപകമായി അക്രമിക്കപ്പെടുന്നു. പശുക്കടത്താരോപിച്ച് നിരവധി പേരെയാണ് ഛത്തീസ്ഗഢ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിയും ഹിന്ദുത്വവാദികളും കൊലപ്പെടുത്തിയത്.

Also Read; തമിഴ്നാട്ടില്‍ 2000 ഏക്കറില്‍ ലോകോത്തര സൗകര്യങ്ങളോടു കൂടിയ അന്താരാഷ്ട്ര വിമാനത്താവളം; ഭാഗ്യം തേടിയെത്തിയത് ഈ സ്ഥലത്തെ

ലക്‌നൗവില്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടരുടെ ആയിരത്തിലധികം വീടുകള്‍ പൊളിച്ചുനീക്കി. തെരെഞ്ഞെടുപ്പില്‍ കനത്ത തിരച്ചടി നേരിട്ടതിനു പിന്നാലെ രാജ്യത്ത് വര്‍ഗീയ ധ്രൂവീകരണത്തിനാണ് ബിജെപിയുടെ ശ്രമമെന്നും, ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്ഥാവനയില്‍ ചൂണ്ടിക്കാണിച്ചു.

Also Read; ‘കാള പെറ്റെന്ന് കേട്ടാൽ കയർ എടുക്കുകയല്ല, പാത്രവും എടുത്ത് പാല് കറക്കാൻ പോകുന്ന ആളായി പ്രതിപക്ഷ നേതാവ് മാറി’: ആൻ്റണി രാജു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News