എസ്ബിഐയുടേത് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ പരസ്യമാകാതിരിക്കാനുള്ള തന്ത്രം : സിപിഐഎം പിബി

എസ്ബിഐയുടേത് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ പരസ്യമാകാതിരിക്കാനുള്ള തന്ത്രമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. ഡിജിറ്റലൈസ് ചെയ്ത എസ്ബിഐക്ക് കുറഞ്ഞ സമയത്തില്‍ വിവരങ്ങള്‍ നല്‍കാന്‍ ആകില്ല എന്നത് അവിശ്വസനീയം. അനിഷേധ്യ നിലപാട് എടുക്കുന്നത് മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ്. ഇലക്ടറല്‍ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും എസ്ബിഐ ഉടന്‍ സമര്‍പ്പിക്കുന്നുവെന്ന് സുപ്രീം കോടതി ഉറപ്പാക്കണം. ഈ ആവശ്യമുന്നയിച്ച് പ്രതിഷേധം സംഘടിപ്പിക്കാന്‍ പൊളിറ്റ് ബ്യൂറോ പാര്‍ട്ടി ഘടകങ്ങളോട് ആഹ്വാനം ചെയ്തു.

ALSO READ: രായ്ക്ക് രാമാനം കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് കൂടുമാറുന്നു: ബിനോയ് വിശ്വം എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News