വാട്ട്‌സ് ആപ് ചാനല്‍ ആരംഭിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റിയും, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റിയും. ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകള്‍ പങ്കുവെക്കാന്‍ കഴിയുന്ന സംവിധാനമാണ് വാട്സ്ആപ്പ് ചാനല്‍. ഇന്ത്യ ഉള്‍പ്പെടെ 150 രാജ്യങ്ങളിലാണ് നിലവില്‍ പുതിയ ഫീച്ചര്‍ ലഭ്യമാവുക.
Also Read: ‘എന്നെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഞാന്‍ ഭയപ്പെട്ടിട്ടുണ്ടോ?’; മുഖ്യമന്ത്രി പിണറായി വിജയന്‍
അഡ്മിന് മാത്രം മെസേജ് അയക്കാന്‍ കഴിയുന്ന തരത്തിലുള്ള വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂളാണ് മെറ്റ അവരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്ഡേറ്റുകള്‍ അറിയാനും സാധിക്കും.
Also Read: എല്‍ഡിഎഫ് പ്രകടന പത്രിക വാക്ക് പാലിച്ചു; ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here