സിപിഐഎം സംസ്ഥാന സമിതി യോഗം രണ്ടാം ദിവസം; ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയവും കെ രാധാകൃഷ്ണന് പകരമുള്ള മന്ത്രിസ്ഥാനവും ചർച്ചയാകും

സിപിഐ (എം) സംസ്ഥാന സമിതി യോഗം ഇന്നും തുടരും. സംസ്ഥാന നേതൃയോഗങ്ങളുടെ ഭാഗമായി ഞായർ – തിങ്കൾ ദിവസങ്ങളിലായി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു. ഇന്നലെയാണ് 3 ദിവസം നീണ്ടു നിൽക്കുന്ന സംസ്ഥാന സമിതി യോഗത്തിന് തുടക്കം ആയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് വിശദമായി സെക്രട്ടറിയേറ്റ് യോഗം പരിശോധിച്ചു. സംസ്ഥാന സമിതിയിലെ ചർച്ചകൾക്ക് ശേഷമാകും തുടർ നടപടികളിലേക്ക് സിപിഐ (എം) കടക്കുക. ഇത് കൂടാതെ കെ.രാധാകൃഷ്ണന് പകരം മന്ത്രിസ്ഥാനത്തെയ്ക്കുള്ള പുതിയ ആളെയും യോഗത്തിൽ തീരുമാനിച്ചേക്കും.

Also Read: ‘ബിജെപി സർക്കാർ അതിജീവിക്കാൻ കഷ്ടപ്പെടുന്നു, ഉടനെ താഴെ വീഴും, മോദിയുടെ ക്യാമ്പുകളിൽ അതൃപ്തി, രഹസ്യ വിവരം ലഭിച്ചെന്ന് രാഹുൽ ഗാന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News