സിപിഐഎം 24-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായി 2025 മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്ത് നടക്കുന്ന പാര്‍ടി സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു. സംസ്ഥാന സമ്മേളനത്തിന്‍റെ എല്ലാ പ്രചാരണങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ലോഗോയാണ് തയ്യാറാക്കേണ്ടത്.
Read Also: ആർ ബാലകൃഷ്ണപിള്ള സംസ്ഥാനത്തിന്‍റെ താൽപര്യവും മതനിരപേക്ഷതയും ഉയർത്തിപിടിച്ച വ്യക്തിത്വം: മുഖ്യമന്ത്രി
2025 ജനുവരി 8ന് മുമ്പ് ലോഗോ cpimkollam@gmail.com, cpimnmcklm@gmail.com എന്നീ ഇ-മെയില്‍ അഡ്രസ്സുകളിലേക്കോ എന്‍ എസ് സ്മാരക മന്ദിരം, സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസ് പോളയത്തോട്, കൊല്ലം എന്ന മേല്‍വിലാസത്തിലോ അയയ്ക്കണം.
News Summary: Ahead of the 24th Party Congress, the CPI(M) has invited logos for the party’s state conference to be held in Kollam from March 6 to 9, 2025.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here