സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന്

CPIM

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന് ചേരും. തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ചേരുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ വിലയിരുത്തലാണ് യോഗത്തിന്റെ പ്രധാന അജണ്ട. തൃശൂർ പൂരം വിവാദം, കൊടകര കുഴൽപ്പണക്കേസ് തുടങ്ങിയ വിഷയങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചാ വിഷയമാകും.

Also Read: മുംബൈയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് ബിജെപിയിൽ; നീക്കം തെരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കെ

ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വിവിധ ജില്ലകളുടെ ചുമതലയുള്ള സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സൗകര്യാർത്ഥം തൃശ്ശൂരിൽ സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. നേരത്തെ ഒരുതവണ തൃശ്ശൂരിൽ വച്ച് സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News