സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തൃശൂരിൽ നടക്കും

cpim

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തൃശൂരിൽ ചേരും. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായാണ് സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. ഇതിനിടെ, ചേലക്കരയിൽ ഇടതു മുന്നണി മേഖലാ കൺവൻഷനുകളിലേക്ക് കടന്നു. ആയിരക്കണക്കിന് ജനങ്ങളാണ് കഴിഞ്ഞ ദിവസം നടന്ന ഇടതു മുന്നണി കൺവെൻഷനിൽ പങ്കെടുത്തത്.

ALSO READ: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ടു പോവുകയാണെന്ന് ജില്ലാ കലക്ടർ

കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒപ്പം മറ്റ് മുന്നണി സ്ഥാനാർഥികളുടെയും പ്രചരണം മണ്ഡലത്തിൽ പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News