സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ ഇല്ലാതാക്കി, എല്ലാ വൈവിദ്ധ്യങ്ങളും ഭരണകൂടം നശിപ്പിച്ചു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ ഇല്ലാതാക്കുകയും രാജ്യത്തിന്റെ എല്ലാ വൈവിദ്ധ്യങ്ങളും ഭരണകൂടം നശിപ്പിച്ചിക്കുകയും ചെയ്‌തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

ALSO READ: ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരള: ഞായറാഴ്ച സിറ്റിസൺ സയൻസ് കോൺഗ്രസ്; പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

ഇന്ത്യ എന്ന പേരു പോലും മാറ്റി. ഹിന്ദുത്വ വര്‍ഗീയ അജണ്ട നടപ്പാക്കുന്നു. ഭരണഘടനയെ മാറ്റുന്നു. കൊടിയെ കാവിക്കൊടിയാക്കുന്നു. രാജ്യത്തിന്റെ ബഹുസ്വര തകര്‍ക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം ആര്‍എസ്എസിന്റെ ഫാസിസ്റ്റ് നയം നടപ്പാക്കുന്നുവെന്നും തുറന്നടിച്ചു. ഏക സിവില്‍ കോഡും കശ്മീര്‍ വിഭജനവുമെല്ലാം ഇതിന്റെ ഭാഗമാണ്. പാര്‍ലമെന്റില്‍ പോലും ചര്‍ച്ചയില്ല. ഭരണഘടന സ്ഥാപനങ്ങളെ ബിജെപി കൈയടക്കി. റിപ്പബ്ലിക് അംഗീകരിക്കാത്തവരാണ് ആര്‍എസ്എസെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേന്ദ്രം ഏകപക്ഷീയമായി സെസും സര്‍ചാര്‍ജും ചുമത്തി, കേരളത്തിന്റെ നഷ്ടം കുറഞ്ഞത് 20000 കോടി: ഡോ.ജോണ്‍ ബ്രിട്ടാസ് എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News