‘ജനപ്രതിനിധിയെന്ന നിലയിൽ മാന്യമായി പ്രതികരിക്കാൻ സുരേഷ് ഗോപി ബാധ്യസ്ഥൻ’: സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ്

MM Varghese

ജനപ്രതിനിധിയും കേന്ദ്രമന്ത്രിയും എന്ന നിലയിൽ മാന്യമായി പ്രതികരിക്കാൻ ബാദ്ധ്യസ്ഥനാണ് സുരേഷ് ഗോപിയെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസ്. സുരേഷ് ഗോപിയുടെ പെരുമാറ്റം പൊതുപ്രവർത്തകർക്ക് തന്നെ അപമാനകരമായി മാറി. ജനപ്രതിനിധികളോട് എന്ത് ചോദിക്കണം എന്നത് ചോദിക്കുന്നവരാണ് തീരുമാനിക്കുന്നതെന്നും, ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത പെരുമാറ്റമാണെന്നും എംഎം വർഗ്ഗീസ് പറഞ്ഞു. സുരേഷ് ഗോപി അർഹിക്കുന്ന രീതിയിലുള്ള പ്രതിഷേധം ഇതുവരെ ഉയർന്നു വന്നിട്ടില്ല എന്നും എംഎം വർഗീസ് കൂട്ടിച്ചേർത്തു.

Also Read; ആദ്യം കൈയേറ്റം, പിന്നെ പരാതി; മാധ്യമപ്രവർത്തകർക്കെതിരെ കേസ് കൊടുത്ത് സുരേഷ് ഗോപി

CPIM Thrissur District Secretary MM Varghese on Suresh Gopi Media issue

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News