പലസ്തീന്‍ ജനതയുടെ വംശഹത്യ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇസ്രയേല്‍ ആരംഭിച്ച യുദ്ധം ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ഇന്ന് സിപിഐഎം യുദ്ധവിരുദ്ധദിനമായി ആചരിക്കും.
ALSO READ: താമസ നിയമം ലംഘിക്കുന്നവർക്കും സ്പോൺസർമാർക്കും എതിരെ കനത്ത പിഴ; കുവൈറ്റില്‍ പുതിയ റെസിഡന്‍സി നിയമം
സാമ്രാജ്യത്വ കടന്നാക്രമണങ്ങള്‍ക്കെതിരെ പ്രചാരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുദ്ധവിരുദ്ധ ദിനാചരണം നടത്തുന്നത്. സംസ്ഥാന വ്യാപകമായി പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here