മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം: സുപ്രീം കോടതിയില്‍ വിഷയം ഉന്നയിക്കാന്‍ സിപിഐഎം

മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം സുപ്രീം കോടതിയില്‍ ഉന്നയിക്കാൻ ബൃന്ദ കാരാട്ടിന്റെ അഭിഭാഷകന്‍. വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ കേസ് പരിഗണിക്കുമ്പോള്‍ കൂടെ മോദിയുടെ പരാമർശവും കോടതിയില്‍ ഉന്നയിക്കും.

ALSO READ: ‘കർണാടകയിൽ നിന്നും ഒളിച്ചോടിയ നുണയനാണ് രാജീവ് ചന്ദ്രശേഖർ, മോദിയെന്ന വൈറസിനെ അടിയന്തിരമായി നീക്കം ചെയ്യണം’, പ്രകാശ് രാജ്

പ്രതിപക്ഷകക്ഷികള്‍ വിദ്വേഷപ്രസംഗ വിഷയം തിരഞ്ഞെടുപ്പു കമ്മിഷന് മുന്‍പാകെ ഉന്നയിച്ചിരുന്നെങ്കിലും നടപടികള്‍ കൈക്കൊണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് നേരിട്ട് വിഷയത്തെ കോടതിയിൽ എത്തിക്കാൻ സിപിഐഎം തീരുമാനിച്ചത്. വിഷയം കോടതിയില്‍ ഇന്ന് (ചൊവ്വാഴ്ച) ഉന്നയിക്കാനാണ് ബൃന്ദയുടെ അഭിഭാഷകന്‍ തീരുമാനിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News