വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് സിപിഐഎം സഹായം നൽകും. കുട്ടിയുടെ കുടുംബത്തിന്റെ കടബാധ്യതകൾ സിപിഐഎം ഏറ്റെടുക്കും. കുട്ടിയുടെ പണിപൂർത്തിയാകാതെ കിടക്കുന്ന വീട് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി പൂർത്തീകരിച്ചു നൽകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here