ഒരിക്കൽ പ്രതിനായകനായിരുന്ന അൻവർ മാധ്യമങ്ങൾക്ക് ഇപ്പോൾ താരമായി; മന്ത്രി എം ബി രാജേഷ്

അൻവറിനെ സിപിഐഎം ഒരു കാലത്തും ന്യായീകരിക്കാനും സംരക്ഷിക്കാനും നിന്നിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. മാധ്യമങ്ങൾക്ക് ഒരിക്കൽ പ്രതിനായകനായിരുന്ന അൻവർ ഇപ്പോൾ താരമാണ്. ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞാൽ മാധ്യമങ്ങൾ തലയിൽ ചുമന്ന് നടക്കുന്ന സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: പ്രതിസന്ധികളിൽ പാർട്ടിയെ ഉലയാതെ കാക്കുന്ന നേതാവായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണൻ; മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി ഏതെങ്കിലും ജില്ലയെ കുറിച്ചല്ല പറഞ്ഞതെന്നും മുഖ്യമന്ത്രിയുടെ വാക്കുകളെ ദുരുദ്ദേശത്തോടെ വർഗീയമായി വളച്ചൊടിച്ചിരിക്കുകയാണെന്നും എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News